July 28, 2025

Business News

ജിയോജിത് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു

കൊച്ചി: സാമ്പത്തികമായി പിന്നേക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികള്‍ക്കു തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാന്‍ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് സ്‌കോളര്‍ഷിപ്പ് നല്‍കും.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫീസ്, ട്യൂഷൻ ഫീസ്, എന്നിവയ്ക്കായി...

എൻസിഡിയിലൂടെ 290 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിന്‍കോര്‍പ്

കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ് സെക്യൂര്‍ഡ് ആന്‍ഡ് റിഡീമബിള്‍ നോണ്‍ - കണ്‍വര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) അവതരിപ്പിച്ചു.ഈ മാസം 17 വരെ പൊതുജനങ്ങള്‍ക്ക് 1000 രൂപ വീതം മുഖവിലയുള്ള...

എജിസിഒയും ടാഫേയും കരാറില്‍

കൊച്ചി: വാണിജ്യ പ്രശ്നങ്ങള്‍, ഓഹരി ഉടമസ്ഥത എന്നിവയുമായി ബന്ധപ്പെട്ട് എജിസിഒയുമായി ട്രാക്ടർ, കാർഷിക ഉപകരണ നിർമാതാക്കളായ ടാഫെ ബ്രാൻഡ് കരാറില്‍. കരാറുകള്‍ ടാഫേയില്‍ എജിസിഒയ്ക്കുള്ള ഓഹരികള്‍ തിരിച്ചുവാങ്ങുന്നതിന്‍റെ...

ഓമ്‌നിബുക്ക് ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി എച്ച്‌പി

കൊച്ചി: എച്ച്‌പി പുതുതലമുറ എഐ ശേഷിയുള്ള ഓമ്‌നിബുക്ക് ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി. ഈ പുതിയ എച്ച്‌പി ഓമ്‌നിബുക്ക് 5, 3 സീരീസുകള്‍ കുറഞ്ഞ വിലയില്‍ ശക്തമായ പുതുതലമുറ എഐ...

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9060 രൂപയും പവന് 72480 രൂപയുമായി ഉയര്‍ന്നു. 18...

ഓറൽ ഹെൽത്ത് മൂവ്‌മെന്റുമായി കോൾഗേറ്റ്

കൊച്ചി: ഇന്ത്യയുടെ ദന്താരോഗ്യ സ്കോർ പിന്നിലെന്ന് കണ്ടെത്തൽ. കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ) 2024 നവംബറിൽ ആരംഭിച്ച "ഓറൽ ഹെൽത്ത് മൂവ്‌മെന്റ്" വഴി 4.5 ദശലക്ഷത്തിലധികം ഇന്ത്യക്കാരെ പരിശോധിച്ചതിൽ, രാജ്യത്തിന്റെ...

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന് മികച്ച നേട്ടം

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന് മികച്ച നേട്ടം.കമ്പനി 31 ശതമാനം വരുമാന വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.സ്വര്‍ണ്ണ വിലയിലെ ചാഞ്ചാട്ടവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം ഡിമാന്‍ഡില്‍...

കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ കര്‍ഷകര്‍ക്ക് 75 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യം

കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ ഇന്ത്യയിലെ ചെറുകിട കര്‍ഷകര്‍ക്ക് 75 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്ന് ഐഎഫ്എഡി പ്രസിഡന്റ്. കൃഷി ലാഭകരമാക്കുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും വേണമെന്നും ഇന്റര്‍നാഷണല്‍ ഫണ്ട്...

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ 290 കോടി രൂപ സമാഹരിക്കും

കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവായി അറിയപ്പെടുന്ന 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് ആന്‍ഡ് റിഡീമബിള്‍...

ഓട്ടോമൊബൈല്‍ വില്‍പ്പന 5 ശതമാനം വർദ്ധനവ് രേഖപെടുത്തി

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പനയില്‍ ജൂണില്‍ ഏകദേശം 5 ശതമാനം വര്‍ധനവെന്ന് ഫാഡ. പാസഞ്ചര്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങൾക്കും വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ...