September 6, 2025

Business News

പുതിയ ഇഎല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഏഥര്‍

കൊച്ചി: രാജ്യത്തെ പ്രമുഖ വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി, 2025ലെ ഏഥർ കമ്മ്യൂണിറ്റി ദിനത്തിന്‍റെ മൂന്നാം പതിപ്പില്‍ പുതിയ ഇ എല്‍ പ്ലാറ്റ്‌ഫോമായ, 450ന്...

രൂപയുടെ ഇടിവ് മുതലാക്കി പ്രവാസികള്‍; ഓണക്കാലത്ത് പണമയക്കാന്‍ ആവേശം

രൂപയുടെ ഇടിവ് നേട്ടമാക്കി പ്രവാസികള്‍. ഓണക്കാലത്ത് മികച്ച വിനിമയ നിരക്ക് ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കുന്ന അളവിലും വര്‍ധനവുണ്ട്. ഒരു ദിര്‍ഹത്തിന് 24 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്....

ഓണക്കാലത്ത് സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മയുടെ വില്‍പ്പന

ഈ ഓണത്തിന് മദ്യത്തിന് മാത്രമല്ല കുടിച്ചു തീർത്ത പാലിനും കണക്കില്ല. ഓണക്കാലത്ത് മദ്യവില്‍പനയില്‍ മാത്രമല്ല പാല്‍വില്‍പനയിലും റിക്കാര്‍ഡ്. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍...

യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെട്ടേക്കാം; എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്പ് ആയ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയിൽ, മർച്ചന്റ്, യോനോ ലൈറ്റ്, സിഐഎൻബി, യോനോ ബിസിനസ് വെബ് &...

റെഡ്ബസിന് ബുക്കിംഗിൽ അധിക വളർച്ച രേഖപ്പെടുത്തി

കൊച്ചി: പ്രമുഖ ഓൺലൈൻ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ റെഡ്ബസ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ ഓണം യാത്രാ ബുക്കിംഗുകളിൽ ഈ വർഷം 40 ശതമാനത്തിന്റെ അധിക വാർഷിക...

ഫെസ്റ്റീവ് ട്രെൻഡുകളുമായി ആമസോൺ

കൊച്ചി: ആമസോൺ ഫാഷൻ ടോപ്പ് ഫെസ്റ്റീവ് ട്രെൻഡുകൾ അവതരിപ്പിച്ചു. ഇതിൽ ക്രോസ്‌ബോഡി ബാഗുകളും ആഡംബര പെൻഡന്റുകളും ആന്റി-തെഫ്റ്റ് ബാക്ക്‌പാക്കുകളും ട്രാക്കബിൾ ലഗേജുകളും സ്റ്റോറിലുണ്ട്.

ശുഭ് ഓണം ഇൻഷ്വറൻസ് പോളിസി വിപണിയിൽ അവതരിപ്പിച്ചു

തിരുവനന്തപുരം: പ്രമുഖ ലൈഫ് ഇൻഷ്വറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐ എ ഉപഭോക്താക്കൾക്ക് എല്ലാ വർഷവും ഓണക്കാലത്ത് ഓണം പേഔട്ട് നൽകുന്ന ശുഭ് ഓണം ഇൻഷ്വറൻസ് പോളിസി വിപണിയിൽ...

ഓണം ഓഫറുകളുമായി അസ്യൂസ്

കൊച്ചി: അസ്യൂസ് ലാപ്ടോപ്പുകൾക്കും വിവോ ബുക്ക് ലാപ്ടോപ്പുകൾക്കും പ്രത്യേക ഓണഓഫറുകളുമായി അസ്യൂസ്.ഈ മാസം 10 വരെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് 20 ശതമാനം വിലക്കുറവുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. അസ്യൂസ്...

കൊച്ചിയിൽ നിന്ന് ഗൾഫോണത്തിന് 1360 ടൺ പച്ചക്കറി

നെടുമ്പാശേരി: 1360 ടൺ പച്ചക്കറികളാണ് ഗൾഫ് മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓണ സദ്യയ്ക്കായി കൊച്ചിയിൽ നിന്ന് ഈ സീസണിൽ കയറ്റി അയയ്ക്കുന്നത്. 27 മുതലാണ് കൊച്ചിയിൽ നിന്ന് ഓണാഘോഷങ്ങൾക്കുള്ള...

5 ലക്ഷം ബ്രോഡ് ബാൻഡ് കസ്‌റ്റമേഴ്‌സുമായി ജിയോ

കൊച്ചി: കേരളത്തിലെ 5 ലക്ഷം വീടുകളെ റിലയൻസ് ജിയോ ഹൈ സ്പീഡ് ഫിക്‌സഡ് വയർലെസ്, വയർലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളിലൂടെ ബന്ധിപ്പിച്ചതായി കമ്പനി അറിയിച്ചു.