യുപിഐ ഇടപാടുകള്‍ക്ക് ഇനി ചാര്‍ജ് നല്‍കേണ്ടിവരും!!
ന്യൂ ഡല്‍ഹി: രാജ്യത്ത് യുപിഐ ഇടപാടുകളില്‍ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാമ്പത്തിക ഇടപാടുകളില്‍ ഉപഭോക്താക്കളില്‍ നിന്നും ചാർജ് ഈടാക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍.ബാങ്കുകളെയും സേനവദാതാക്കളെയും...