ഇൻഡസിൻഡ് ബാങ്കിൻ്റെ ഓഹരി വിപണിയിൽ വൻ തകർച്ച; 2,000 കോടി നഷ്ടം, 22% ഇടിഞ്ഞ് ഇൻഡസിൻഡ് ബാങ്ക്
ഡെറിവേറ്റീവ് ഇടപാടുകളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് വിപണിയില്‍ കനത്ത തകർച്ച നേരിട്ട് ഇൻഡസിൻഡ് ബാങ്ക്. ചൊവാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ബാങ്കിന്റെ ഓഹരി വിലയില്‍ 22 ശതമാനത്തിലേറെ ഇടിവുണ്ടായി....
