March 24, 2026

Banking

ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ നാലാം പാദ അറ്റാദായം 30 ശതമാനം ഉയർന്നു

ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ നാലാം പാദ ലാഭം 30 ശതമാനം വർദ്ധിച്ച് 1,050 കോടി രൂപയിലെത്തി. 808 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്കിന്റെ...

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: അഭ്യൂഹങ്ങള്‍ തള്ളി ആര്‍ബിഐ

ഇന്‍ഡസ് ഇന്‍ഡ് ബാങ്കുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. നിക്ഷേപകര്‍ ഭയപ്പെടേണ്ടതില്ലെന്നും ബാങ്ക് മികച്ച രീതിയിൽ ആണ് മുന്നോട്ടുപോകുന്നതെന്നും , മികച്ച മൂലധനക്ഷമതയും സാമ്പത്തിക സ്ഥിരതയും...

ഹോളിയും ഈദുൽ ഫിത്തറും പ്രമാണിച്ച് ഓഹരി വിപണിക്ക് അവധി; ഈ വർഷം 14 ദിവസത്തെ അവധി

ഹോളി പ്രമാണിച്ച് ഓഹരി വിപണിക്ക് വെള്ളിയാഴ്ച അവധി. ഇക്വിറ്റി, ഡെറിവേറ്റീവ് ഇടപാടുകൾക്കും അവധി ബാധകമാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ)എന്നിവ പ്രവർത്തിക്കില്ല. കൂടാതെ...

മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് യുഎഫ്ബിയു

രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) അറിയിച്ചു. മാര്‍ച്ച് 24, 25 തീയതികളിലാണ് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ...

റിപ്പോ നിരക്ക് കുറയ്ക്കാൻ ഒരുങ്ങി ആർബിഐ

റിസര്‍വ് ബാങ്ക് മൂന്നുതവണയായി റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് വരെ കുറയ്ക്കാന്‍ സാധ്യതയെന്ന് എസ്ബിഐ. ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ നിരക്ക് കുറഞ്ഞേക്കും. പുതിയ സാമ്പത്തിക...

വനിതാ എന്‍ആര്‍ഐകള്‍ക്കായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

കൊച്ചി: പൊതുമേഖലാ ബാങ്കുകളില്‍ ആദ്യമായി ബാങ്ക് ഓഫ് ബറോഡ വനിതാ എന്‍ആര്‍ഐകളുടെ ആഗോള ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട്...

സുസ്ഥിരതയും ഊർജ പരിവർത്തനവും; ചർച്ച സംഘടിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

കോയമ്പത്തൂർ: സുസ്ഥിര ഊർജ മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച്‌ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ റസിഡൻസി ടവേഴ്സിൽ വച്ച് 'സസ്റ്റൈബിലിറ്റി ആൻഡ് എനർജി ട്രാൻസിഷൻ' എന്ന വിഷയത്തിൽ...

ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫ് എന്‍എഫ്ഒ മാര്‍ച്ച് 12 വരെ

കൊച്ചി: മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (12 മാര്‍ച്ച്) വരെ ആക്‌സിസ് മ്യൂചല്‍ ഫണ്ടിന്റെ ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫിന്റെ പുതിയ ഫണ്ട്...

60 കോടി കടന്ന് ഫോണ്‍പേ ഉപയോക്താക്കൾ

ഫോണ്‍പേയില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 60 കോടി കടന്നു. കമ്പനി ബിസിനസിലേക്ക് പ്രവേശിച്ചതിന്റെ പത്താം വാര്‍ഷികത്തിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ കമ്പനി ഇന്ന്...

ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാലു നോമിനികൾ വരെ ആകാം

ലോക്സഭ അടുത്തിടെ പാസാക്കിയ ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2024 ൽ നിരവധി പരിഷ്കാരങ്ങളാണ് വരുത്തിയത്. അതിലെ പ്രധാന മാറ്റങ്ങളിലൊന്നാണ് നോമിനികളുടെ എണ്ണത്തിലെ വർധന. നിലവിലെ ഭേദഗതിയിലൂടെ...