ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം പിന്നിട്ട് മുത്തൂറ്റ് ഫിനാന്സ്, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കേരള കമ്പനി
ഇന്ത്യന് ഓഹരി വിപണിയില് ഒരു ലക്ഷം കോടി വിപണി മൂല്യം എന്ന നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യ കമ്പനിയായി മുത്തൂറ്റ് ഫിനാന്സ്.ഇന്ന് രാവിലെ ഓഹരി വില 2,491...
