July 24, 2025

Banking

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുക്കാന്‍ ഒരുങ്ങി എല്‍.ഐ.സി

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് പ്രവേശിക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍.ഐ. സി) നീക്കങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് എല്‍.ഐ. സി. എം.ഡി. സിദ്ധാര്‍ത്ഥ മൊഹന്തി അറിയിച്ചു....

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ലാഭം 28.46% വർധിച്ച് 269.37 കോടിയായി; വായ്പാ വിതരണം 9.34% ഉയർന്നു

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഇതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് 2024-25 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ മാസം വരെയുള്ള രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ വര്‍ധനയോടെ...

കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്

കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. പുതുക്കിയ മാറ്റങ്ങൾ നവംബര്‍ ആറുമുതല്‍ പ്രാബല്യത്തിൽ വന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള 'നോ യുവര്‍ കസ്റ്റമര്‍' നടപടികളിലാണ്...

2000 രൂപ നോട്ടുകളിൽ 98 % തിരിച്ചെത്തിയെന്ന് ആർബിഐ

2000 രൂപ നോട്ടുകളിൽ 98.04 ശതമാനം ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആളുകളുടെ കൈവശമുള്ള 6970 കോടി രൂപ മൂല്യമൂള്ള നോട്ടുകളാണ്...

ചോറ്റാനിക്കര ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കിയോസ്‌ക്

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് സെനിയ സൊലുഷനുമായി (Xenia Solutions) സഹകരിച്ചു ക്ഷേത്രങ്ങൾക്കായി നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻ ആയ SIB - Temple Solutions ചോറ്റാനിക്കര...

ക്രെഡിറ്റ് കാര്‍ഡ് വിതരണം മന്ദഗതിയില്‍

ക്രെഡിറ്റ് കാര്‍ഡ് വിതരണം മന്ദഗതിയില്‍. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകളില്‍ കുടിശ്ശിക വര്‍ധിക്കുന്നത് പുതിയ കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുന്നതില്‍ നിന്നും ബാങ്കുകളെ പിന്തിരിപ്പിക്കുന്നതായി ആര്‍ബിഐ റിപ്പോര്‍ട്ട്. ഉത്സവ സീസണില്‍...

വിമുക്തസൈനികർക്ക് സംരംഭ വായ്പാ പദ്ധതിയുമായി കെ.എഫ്.സി: രണ്ടുകോടി രൂപ വരെ വായ്പ

കേരള ഫിനാൻഷ്യൽ കോർപറേഷൻ വിമുക്തസൈനികർക്കായി സംരംഭങ്ങൾ തുടങ്ങാൻ വായ്പാ പദ്ധതി ഒരുക്കുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി പരമാവധി രണ്ടു കോടി രൂപവരെ വായ്പ അനുവദിക്കും.മുഖ്യമന്ത്രിയുടെ...

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 1,500 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്‌തികയ്‌ക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1,500 ഒഴിവുകളാണുള്ളത്. കേരളത്തില്‍ മാത്രം 100 ഒഴിവുകളുണ്ട്. ഇവയില്‍ 15...

ഫെഡറൽ ബാങ്കിന് റെക്കോഡ് ലാഭം,സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 1057 കോടി രൂപ

കൊച്ചി: 2024 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 10.79 ശതമാനം വർദ്ധനവോടെ ഫെഡറൽ ബാങ്ക് 1056.69 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി....

ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി എസ് ബി ഐ; ഗ്ലോബൽ ഫിനാൻസ് മാഗസിന്റെ 2024 പുരസ്‌കാരം

വാഷിംഗ്ടണില്‍ നടന്ന ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക മീറ്റിംഗുകളുടെ ഭാഗമായി നടന്ന 31-ാമത് വാര്‍ഷിക ബെസ്റ്റ് ബാങ്ക് അവാര്‍ഡ് ഇവന്റില്‍ യുഎസിലെ ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ 2024...