ടി. ആന്റോ ജോർജ് സൗത്ത് ഇന്ത്യൻ ബാങ്ക് സി.ഒ.ഒ
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എച്ച്.ആർ ആൻഡ് ഓപ്പറേഷൻസ് ചീഫ് ജനറൽ മാനേജർ ആയിരുന്ന ടി. ആന്റോ ജോർജിനെ (56) ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സി.ഒ.ഒ)...
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എച്ച്.ആർ ആൻഡ് ഓപ്പറേഷൻസ് ചീഫ് ജനറൽ മാനേജർ ആയിരുന്ന ടി. ആന്റോ ജോർജിനെ (56) ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സി.ഒ.ഒ)...
ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകിയാൽ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിന് നിലവിലുള്ള 30% പരിധി നീക്കിയുള്ള വിധി സുപ്രിം കോടതി പുറപ്പെടുവിച്ചു. ക്രെഡിറ്റ് കാർഡ് പലിശ...
തിരുവനന്തപുരം: ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വർണം ജനുവരി പകുതിയോടെ എസ്ബിഐയുടെ നിക്ഷേപപ്പദ്ധതിക്കായി കൈമാറും. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലെ സ്വർണം 21 സ്‌ട്രോങ്...
ഡൽഹി: കഴിഞ്ഞ 10 വർഷങ്ങളിലായി ഇന്ത്യയിലെ വാണിജ്യ ബാങ്കുകൾ 12.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. പാർലമെൻ്റിൽ കേന്ദ്രസർക്കാരാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. അഞ്ച് വർഷത്തിനിടെ...
കാർഷിക മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കാർഷിക മേഖലയ്ക്കുള്ള ഈടില്ലാതെയുള്ള വായ്പയുടെ പരിധി 1.6 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി...
കൊച്ചി: ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വത്തിന്‍റെ പ്രശ്ചാത്തലത്തിലും അടുത്ത സാമ്പത്തിക വര്‍ഷം ഏഴു ശതമാനം വളര്‍ച്ച പ്രതീക്ഷി്ക്കുന്നതായി ആക്സിസ് ബാങ്കിന്‍റെ ഇന്ത്യ ഇക്കണോമിക് ആന്‍റ് മാര്‍ക്കറ്റ് ഔട്ട്ലുക്ക്...
ഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി നല്‍കിയ...
ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് അറിയിച്ചു....
ബാങ്കുകള്‍ക്ക് പണ ലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടപടികള്‍ കൈക്കൊള്ളുമെന്ന് സൂചന. ഈ മാസം ചേരുന്ന പണനയ സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം...
സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം ലക്ഷ്യം കൊച്ചി: ക്ലിയോ സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന് നടക്കും. സര്‍ക്കുലര്‍ ഇക്കോണമിയെ...