July 23, 2025

Banking

യെസ് ബാങ്കിന് 59 ശതമാനം വര്‍ധനവോടെ 801 കോടി രൂപയുടെ അറ്റാദായം

ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 59.4 ശതമാനം നേട്ടത്തോടെ 801 കോടി...

മെഗാ റീട്ടെയില്‍ ഔട്ട്‌റീച്ച്‌ പ്രോഗ്രാം സംഘടിപ്പിച്ച് പി‌എൻ‌ബി

ഡല്‍ഹി: രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി‌എൻ‌ബി)രാജ്യത്തുടനീളം 130ലധികം സ്ഥലങ്ങളിലായി "നിരവധി സ്വപ്നങ്ങള്‍, ഒരു ലക്ഷ്യസ്ഥാനം" എന്ന പ്രമേയത്തില്‍ മെഗാ റീട്ടെയില്‍ ഔട്ട്‌റീച്ച്‌...

മുംബൈയില്‍ പുതിയ ഓഫീസ് തുറന്ന് ഇന്‍ഡെല്‍ മണി

കൊച്ചി: രാജ്യത്തെ മുന്‍നിര നോണ്‍ ബാങ്കിംഗ് സ്വര്‍ണവായ്പാ കമ്പനികളിലൊന്നായ ഇന്‍ഡെല്‍ മണി മുംബൈയില്‍ നവീകരിച്ച രജിസ്റ്റേർഡ് ഓഫീസ് തുറന്നു. മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 2026 സാമ്പത്തികവര്‍ഷം...

കടപ്പത്ര സമാഹരണം പൂര്‍ത്തിയാക്കി കൊശമറ്റം ഫിനാന്‍സ്

കോട്ടയം:നിക്ഷേപകരുടെ മികച്ച പങ്കാളിത്തതോടെ കൊശമറ്റം ഫിനാന്‍സിന്‍റെ 34-ാമത് കടപ്പത്ര സമാഹരണം പൂര്‍ത്തിയാക്കിയതായി മാനേജിംഗ് ഡയറക്ടര്‍ മാത്യു.കെ. ചെറിയാന്‍ അറിയിച്ചു.പ്രാഥമിക സമാഹരണ ലക്ഷ്യമായ 100 കോടി രൂപയും ഒപ്പം...

മികച്ച ഉപഭോക്തൃ ബാങ്കിനുള്ള പുരസ്കാരം എസ്ബിഐക്ക്

കൊച്ചി: 2025ലെ ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ തെരഞ്ഞെടുത്തു.ലോകത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നുള്ള കോര്‍പറേറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവുകള്‍,...

എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചു

ന്യൂ ഡല്‍ഹി: റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച്‌ എസ്ബിഐ വീണ്ടും സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. വിവിധ കാലാവധികളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്കിലാണ് മാറ്റം...

ജൂലൈ 14 മുതല്‍ ആന്തം ബയോസയന്‍സസ് ലിമിറ്റഡ് ഐപിഒ

കൊച്ചി: 2025 ജൂലൈ 14 മുതല്‍ 16 വരെ ആന്തം ബയോസയന്‍സസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നടക്കും.ഐപിഒയില്‍നിലവിലുള്ള നിക്ഷേപകരുടെ 3,395 കോടി രൂപയുടെ ഇക്വിറ്റി...

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയില്‍ ഇടപാടുകള്‍ നടത്താം

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയിലെ ഇടപാടുകള്‍ നടത്താൻ സൗകര്യമൊരുങ്ങും. ഇത് സംബന്ധിച്ച് യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’യുമായി യുപിഐ ധാരണയിലെത്തി. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍...

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മാര്‍ക്കറ്റ്‌ ലിങ്ക്ഡ് പ്ലാന്‍ അവതരിപ്പിച്ചു

കൊച്ചി: ഐസിഐഐ പ്രൂ സ്മാര്‍ട്ട് ഇന്‍ഷ്വറന്‍സ് പ്ലാന്‍ പ്ലസ് എന്ന പുതിയ മാര്‍ക്കറ്റ്‌ ലിങ്ക്ഡ് പോളിസി അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്. 25 ഫണ്ടുകളും നാല്...

ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു ഉജ്ജീവന്‍

കൊച്ചി: ഇന്‍റര്‍നാഷണല്‍ റുപേ സെലക്‌ട് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് . ലോകമൊട്ടാകെയുള്ള എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കാർഡ് ഉപയോഗിക്കാം.ഓരോ...