September 9, 2025

Automobile

ദക്ഷിണാഫ്രിക്കയിലെ വാഹന ഉല്‍പാദനം വർധിപ്പിക്കാനുള്ള സാധ്യതകള്‍ വിലയിരുത്താന്‍ മഹീന്ദ്ര

ദക്ഷിണാഫ്രിക്കയിലെ വാഹന ഉല്‍പ്പാദനം വർധിപ്പിക്കാനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിനായി മഹീന്ദ്ര ഓട്ടോമോട്ടീവ് കമ്പനി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ദശകത്തിലേക്ക് കടക്കുമ്പോള്‍,...

ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പുതിയ മോഡലുകൾ അവതരിപ്പിച്ചു

ചൈനീസ് വാഹന ബ്രാന്‍ഡായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ നിരവധി പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഇവയില്‍ ഏറ്റവും പ്രത്യേകതയുള്ളത് സൈബര്‍സ്റ്റര്‍ സ്‌പോര്‍ട്‌സ് കാറും...

ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി സംഘടിപ്പിച്ചു

കൊച്ചി: ഇരുചക്ര, മുചക്ര വാഹനത്തിന്‍റെ ആഗോള വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി കൊച്ചിയില്‍ ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി നടത്തി. കേരളത്തില്‍ ടിവിഎസിന്‍റെ...

ടിവിഎസ് റോണിന്‍ 2025 അവതരിപ്പിച്ചു

കൊച്ചി: മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് റോണിന്‍ 2025 എഡിഷന്‍ പുറത്തിറക്കി. ഈ രംഗത്തെ ആദ്യ മോഡേണ്‍-റെട്രോ മോട്ടോര്‍ സൈക്കിളാണിത്....

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കുന്നു.

കമ്പനി പരിഗണിക്കുന്ന സ്ഥലങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട്.ടെസ്ലയ്ക്ക് പൂനെയില്‍ ഇതിനകം ഒരു ഓഫീസ് ഉള്ളതിനാലും സംസ്ഥാനത്ത് ധാരാളം വിതരണക്കാര്‍ ഉള്ളതിനാലും ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള...

ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ച് ടെസ്ല

ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ച് ടെസ്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചതിന് പിന്നാലെയാണ് ടെസ്ല സിഇഒ എലോണ്‍ മസ്കിന്റെ തീരുമാനം. പരസ്യങ്ങള്‍ പ്രകാരം, ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ...

ഹ്യുണ്ടായി വെർണ; 75,000 രൂപ വരെ വിലക്കിഴിവിൽ

വരും ദിവസങ്ങളിൽ ഒരു പുതിയ സെഡാൻ വാങ്ങാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത. 2025 ഫെബ്രുവരിയിൽ ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാൻ വെർണ വമ്പൻ കിഴിവോടുകൂടി ലഭ്യമാണ്. ഈ...

വാഹന ഉപഭോക്കതക്കൾക്ക് നികുതി ഇളവുമായി മോട്ടോര്‍ വാഹന വകുപ്പ്; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി ഇളവ്

നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശിക വരുത്തിയ എല്ലാതരം വാഹനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ നികുതി അടയ്ക്കാം. 2020 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31...

സംസ്ഥാനത്ത് ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിച്ചു; അറിയാം പുതിയ നിരക്കുകള്‍

കേരളത്തിലെ ആംബുലൻസ് നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. പലയിടത്തും ആംബുലൻസുകൾ അമിത ചാർജ് ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി. ആദ്യ 20...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ, സിംപിള്‍ വൺ ജെൻ 1.5

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ സിംപിള്‍ എനര്‍ജിയുടെ സിംപിള്‍ വൺ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതുക്കിയ പതിപ്പായ ജെൻ 1.5 വേർഷൻ അവതരിപ്പിച്ചു. ജെൻ 1 മോഡലിന്...