ട്രംപിന്റെ താരിഫ് നയം: അമേരിക്കയില്‍ കാറുകളുടെ വില കൂടും
അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് മൂലം കാർ വാങ്ങുന്നവര്‍ക്ക് മേല്‍ 3000 കോടി ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തല്‍. ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അലിക്‌സ് പാര്‍ട്‌ണേഴ്‌സിന്റെ...