ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പുതിയ മോഡലുകൾ അവതരിപ്പിച്ചു
ചൈനീസ് വാഹന ബ്രാന്‍ഡായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ നിരവധി പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഇവയില്‍ ഏറ്റവും പ്രത്യേകതയുള്ളത് സൈബര്‍സ്റ്റര്‍ സ്‌പോര്‍ട്‌സ് കാറും...