July 24, 2025

Automobile

50,000 യൂണിറ്റ് കയറ്റുമതി പിന്നിട്ട് നിസ്സാൻ മാഗ്നൈറ്റ്

കൊച്ചി: നിസ്സാൻ മാഗ്നൈറ്റിന്റെ 50,000 യൂണിറ്റുകൾ കയറ്റുമതി ചെയ്ത് നിസ്സാൻ മോട്ടോർ ഇന്ത്യ. 6,239 യൂണിറ്റുകൾ കൂടി ഫെബ്രുവരിയിൽ കയറ്റുമതി ചെയ്തതോടെയാണ് ഈ നേട്ടത്തിലെത്തിയത്. അടുത്തിടെ, ലെഫ്റ്റ്-ഹാൻഡ്...

കേരളത്തിൽ ഹൈഡ്രജൻ ബസ് സർവീസ്; തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകൾ അറിയാം

കേരളത്തിന്റെ നിരത്തുകളിൽ ഹൈഡ്രജൻ ബസ് സർവീസ് തുടങ്ങുന്നു. ഗ്രീൻ ഹൈഡ്രജൻ പദ്ധതിയുടെ ഭാഗമായി, ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായി 37 വാഹനങ്ങൾ ഓടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. രാജ്യത്ത്...

ഹ്യുണ്ടായിയുടെ വിൽപ്പനയിൽ കുറവ്

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹ്യുണ്ടായി കാറുകൾ വളരെ ജനപ്രിയമാണ്. കഴിഞ്ഞ മാസം, അതായത് 2025 ഫെബ്രുവരിയിൽ, ഹ്യുണ്ടായി വീണ്ടും 47,000-ത്തിലധികം കാറുകൾ വിറ്റഴിച്ചു എന്ന കണക്കുകളിൽ നിന്ന് കമ്പനിയുടെ...

മാരുതി സുസുക്കിയുടെ കയറ്റുമതി കുറഞ്ഞു; ടൊയോട്ടയ്ക്ക് വില്‍പ്പന കുതിപ്പ്

കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പനയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് നേരിയ വര്‍ധന. എങ്കിലും കയറ്റുമതി കുറഞ്ഞതായി വിവരം. ഫെബ്രുവരിയില്‍ ഗ്രാന്‍ഡ് വിറ്റാര നിര്‍മ്മാതാവിന്റെ ആഭ്യന്തര വില്‍പ്പന...

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയിൽ ഇടിവ്

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഫെബ്രുവരിയിലെ വില്‍പ്പനയിൽ ഇടിവ്. കമ്പനിയുടെ മൊത്തം വാഹന വിതരണം വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്ന് ശതമാനം കുറഞ്ഞ് 58,727 യൂണിറ്റായി. 60,501 യൂണിറ്റുകള്‍ കഴിഞ്ഞ വര്‍ഷം...

മഹീന്ദ്രയുടെ വില്‍പ്പനയില്‍ വര്‍ധനവ്

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫെബ്രുവരിയിലെ മൊത്തം വില്‍പ്പനയില്‍ 15 ശതമാനം വര്‍ധന. 83,702 യൂണിറ്റുകളാണ് കഴിഞ്ഞമാസം കമ്പനി വിറ്റഴിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം 72,923 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍...

രണ്ട് ലക്ഷം വില്‍പന: സ്‌കോര്‍പിയോ-എന്‍ കാര്‍ബണ്‍ പതിപ്പ് പുറത്തിറക്കി മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്.യു.വി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് 'ബിഗ് ഡാഡി ഓഫ് എസ്.യു.വീസ്' എന്ന് വിശേഷണമുള്ള സ്‌കോര്‍പിയോ-എന്‍ മോഡലിന്റെ കാര്‍ബണ്‍ പതിപ്പ് പുറത്തിറക്കി....

രണ്ടുമാസം കൊണ്ട് 1.30 ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങൾ വിറ്റു

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ കുതിപ്പ്. രണ്ടുമാസം കൊണ്ട് 1.30 ലക്ഷത്തോളം വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2025 ജനുവരിയിൽ 78,345 വൈദ്യുത വാഹനങ്ങളും ഫെബ്രുവരിയിൽ...

കേരളത്തിൽ പത്തിടങ്ങളിൽ കൂടി കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുന്നു

കേരളത്തിൽ 10 കേന്ദ്രങ്ങളിൽക്കൂടി കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ തുടങ്ങുന്നു. കാട്ടാക്കട, നിലമ്പുർ, മാവേലിക്കര, പയ്യന്നൂർ, എടത്വ, പൊന്നാനി, പാറശ്ശാല, പാപ്പനംകോട്, നെടുമങ്ങാട്, പൂവാർ എന്നിവിടങ്ങളിലാണ് പുതിയ ഡ്രൈവിങ്...

ദക്ഷിണാഫ്രിക്കയിലെ വാഹന ഉല്‍പാദനം വർധിപ്പിക്കാനുള്ള സാധ്യതകള്‍ വിലയിരുത്താന്‍ മഹീന്ദ്ര

ദക്ഷിണാഫ്രിക്കയിലെ വാഹന ഉല്‍പ്പാദനം വർധിപ്പിക്കാനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിനായി മഹീന്ദ്ര ഓട്ടോമോട്ടീവ് കമ്പനി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ദശകത്തിലേക്ക് കടക്കുമ്പോള്‍,...