July 23, 2025

Automobile

ബെംഗളൂരു ബൈക്ക് ടാക്സി നിരോധനം തിരിച്ചടിയോ?

ബൈക്ക് ടാക്സികള്‍ക്ക് മാത്രമുള്ള കർണാടക സർക്കാരിൻ്റെ നിരോധനം ഉപജീവനമാർഗ്ഗം കണ്ടെത്താനുള്ള അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ബൈക്ക് ടാക്സി ഉടമകള്‍. ഇത് വാദിച്ച് രണ്ട് ബൈക്ക് ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്....

ഹോണ്ടാ കാഴ്‌സ് ഇന്ത്യ കൊച്ചിയില്‍ ഹോണ്ടാ സിറ്റി സ്‌പോര്‍ട്ട് അവതരിപ്പിച്ചു

സിറ്റി ലൈനപ്പിലേക്കുള്ള പുതിയ ഗ്രേഡ്ആകര്‍ഷകമായ വില: ₹14.88 ലക്ഷം  ഇന്ത്യയിലെ മുൻനിര പ്രീമിയം കാറുകളുടെ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌.സി.ഐ.എൽ.), ഇന്ന് ബോൾഡും ഡൈനാമിക്കുമായ...

₹3.99 ലക്ഷം രൂപയ്ക്ക് ഏയ്‌സ് പ്രോ മിനി ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സിന്റെ ₹3.99 ലക്ഷം (എക്സ് ഷോറൂം) മുതല്‍ ആരംഭിക്കുന്ന എയ്‌സ് പ്രോ എന്ന ഫോർ വീല്‍ മിനി ട്രക്ക് പുറത്തിറങ്ങി.750 കിലോഗ്രാം പേലോഡ് ശേഷി വാഗ്ദാനം...

കുറഞ്ഞ വില; ഹൈബ്രിഡ് ബൈക്കുമായി യമഹ

ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹയ്ക്ക് FZ മോട്ടോർസൈക്കിളുകളുടെ ഒരു നീണ്ട പരമ്പരയുണ്ട്. എന്നാൽ ഇപ്പോൾ കമ്പനി വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ ബൈക്ക്...

എസ് യു വികള്‍ക്കും ഹാച്ച്ബാക്കുകള്‍ക്കും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായ്

തിരഞ്ഞെടുത്ത സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും (എസ്യുവി) ഹാച്ച്ബാക്കുകള്‍ക്കും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ 85,000 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഈ മാസം ഡിസ്‌കൗണ്ടുകളും മറ്റ് ഓഫറുകളും ലഭിക്കുന്ന...

ടെസ്‌ലയുടെ ഇന്ത്യയിലേ ആദ്യ ഷോറൂം മുംബൈയില്‍

മുംബൈ: ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിലെ ആദ്യ ഷോറൂം അടുത്ത മാസം മുംബൈയില്‍ തുറക്കും.യൂറോപ്പ്, ചൈന വിപണികളില്‍ വാഹന...

2030ഓടെ ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളുടെ നിര്‍മാണം പത്തിരട്ടിയാകും

ന്യൂ ഡല്‍ഹി: 2030 ഓടെ ആഗോളതലത്തില്‍ ഇലക്‌ട്രിക് കാറുകളുടെ നിർമാണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോർട്ടുകള്‍.ന്യൂയോർക്ക് ആസ്ഥാനമായ സ്വതന്ത്ര ഗവേഷണ ഗ്രൂപ്പായ റോഡിയം പുറത്തുവിട്ട റിപ്പോർട്ടില്‍...

റീട്ടെയില്‍ ശൃംഖല ഇരട്ടിയാക്കാനൊരുങ്ങി ഏഥര്‍

കൊച്ചി: 2026 സാമ്പത്തികവർഷത്തിന്‍റെ അവസാനത്തോടെ രാജ്യത്തെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി ലിമിറ്റഡ് ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ ശൃംഖല 700 എക്സ്പീരിയൻസ് സെന്‍ററുകളായി (ഇസി)...

പുത്തൻ ലുക്കുമായി ഹോണ്ട സിറ്റി; സ്പോർട് എഡിഷൻ

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് സെഡാനായ ഹോണ്ട സിറ്റിയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. സ്‌പോർട് എഡിഷൻ എന്ന...

ട്രംപിന്റെ താരിഫ് നയം: അമേരിക്കയില്‍ കാറുകളുടെ വില കൂടും

അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപിന്റെ താരിഫ് മൂലം കാർ വാങ്ങുന്നവര്‍ക്ക് മേല്‍ 3000 കോടി ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തല്‍. ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അലിക്‌സ് പാര്‍ട്‌ണേഴ്‌സിന്റെ...