പുതുമയോടെ വരുന്നു മാരുതി സുസുക്കി ഡിസയര്‍; നവംബര്‍ 11ന് വിപണിയിലെത്തും
സ്വിഫ്റ്റിനും ഡിസയറിനും ഇടയില്‍ രൂപരേഖയില്‍ ഉണ്ടായിരുന്ന സാമ്യതകളെ മാറ്റുകയാണ് ഈ പ്രാവശ്യം മാരുതി സുസുക്കി. പുതുമുഖ രൂപത്തോടുകൂടിയെത്തുന്ന ഡിസയര്‍ നവംബര്‍ 11ന് പുറത്തിറങ്ങും. ദീപാവലിക്കു പിന്നാലെ ഡിസയര്‍...