ഏഥർ 450 അപെക്‌സ്; പുതുക്കിയ സവിശേഷതകളോടെ 2025 മോഡൽ പുറത്തിറക്കി
ജനപ്രിയ ഇലക്ട്രിക് ടൂവീലർ നിർമ്മാതാക്കളായ ഏഥർ എനർജി 450 അപെക്‌സ് മോഡലിന്റെ നവീകരിച്ച പതിപ്പ് 2025-ൽ പുറത്തിറക്കി. പുതിയ ഫീച്ചറുകൾ ചേർക്കപ്പെട്ടിട്ടും, ഇതിന്റെ എക്സ്-ഷോറൂം വില മാറ്റമില്ലാതെ...
