ഇലക്ട്രിക് സ്‌കൂട്ടർ ബാറ്ററി തകരാര്‍ പരിഹരിച്ചില്ല; 33,150 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ
കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനത്തിന് നേരെ 33,150 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍. ചാര്‍ജര്‍,...