February 4, 2026

Agriculture

കര്‍ണാടകയിലെ കർഷകരിൽ നിന്നും മാമ്പഴം സംഭരിക്കാന്‍ കേന്ദ്ര അനുമതി

കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്ന് 2.5 ലക്ഷം മെട്രിക് ടണ്‍ വരെ മാമ്പഴം സംഭരിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. മിച്ച ഉല്‍പാദനവും ക്വിന്റലിന് 400-500 രൂപ ആയി കുറഞ്ഞ...

ഖാരിഫ് സീസണിൽ നെല്‍കൃഷിയില്‍ 58 ശതമാനം വര്‍ധന

ഖാരിഫ് സീസണില്‍ ഇതുവരെയുള്ള നെല്‍കൃഷി 58 ശതമാനം വര്‍ധിച്ച് 13.22 ലക്ഷം ഹെക്ടറിലെത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.37 ലക്ഷം ഹെക്ടറിലായിരുന്നു നെല്ല്...

സംസ്ഥാനത്ത് കൊപ്ര വില റെക്കോർഡ് ഉയരത്തിൽ

വടകര: സംസ്ഥാനത്ത് കൊപ്രവില വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ക്വിന്റലിന് 23,250 രൂപയില്‍ നില്‍ക്കവേ താങ്ങുവിലയായ 11,582 രൂപയ്ക്ക് 30,000 ടണ്‍ കൊപ്ര സംഭരിക്കാൻ മാർഗനിർദേശമിറക്കിയിരിക്കുകയാണ് സംസ്ഥാനസർക്കാർ.സാധാരണയായി താങ്ങുവിലയെക്കാള്‍ വിപണിവില...

രാജ്യത്തെ കാപ്പി കയറ്റുമതിയിൽ കുതിപ്പ്

കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യത്തെ കാപ്പി കയറ്റുമതി ഏകദേശം 125 ശതമാനം വര്‍ധിച്ച് 1.8 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. 2014-15ല്‍ കയറ്റുമതി 800...

കേരളത്തിലെ കാര്‍ഷിക മേഖലയെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റ്ത്തിലേക്ക് കൊണ്ടു വരുന്നതിനെ ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ.

തിരുവനന്തപുരം: കേരളത്തിലെ കാർഷിക സമൂഹത്തെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ, കൃഷി വകുപ്പിന് കീഴിലുള്ള 'കേര' പദ്ധതിയുമായി ധാരണാപത്രം ഒപ്പിട്ടു.സംസ്ഥാനത്തെ കാർഷിക...

കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തേയിലത്തോട്ടങ്ങളും

പുനഃക്രമീകരിച്ച കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി കീഴില്‍ തേയിലത്തോട്ടങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തേയില കര്‍ഷകര്‍ പ്രശംസിച്ചു. 2025 ലെ ഖാരിഫ് മുതല്‍ ഇന്‍ഷുറന്‍സ് പദ്ധതി...

പൈനാപ്പിളിന് റെക്കോർഡ് വില;.ഒരെണ്ണത്തിന് 60 രൂപ

പൈനാപ്പിളിന് വൻ വില .ഇന്നലെ ഒരെണ്ണത്തിന് 60 രൂപയായി. വില വളരെ കുറഞ്ഞ നിലയിലായി ദിവസങ്ങള്‍ കഴിയും മുൻപേയാണ് വില കുതിച്ചുയർന്നത്.ഇനിയും വിലയിൽ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന....

വെളിച്ചെണ്ണയ്ക്ക് തീ വില; ഒരാഴ്ചയ്ക്കിടെ 15 രൂപയുടെ വര്‍ധന

വെളിച്ചെണ്ണവില അനുദിനം കുതിക്കുമ്പോള്‍ ഭക്ഷണപ്രേമികളായ ഓരോ മലയാളിയുടെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത്. ഈ കുതിപ്പില്‍ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുകയാണ്. ബുധനാഴ്ച വെളിച്ചെണ്ണ കിലോയ്ക്ക് മൊത്തവില 378...

വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ

വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ. വെളിച്ചെണ്ണ ലിറ്ററിന് 400 രൂപയിലും നാളികേരം കിലോയ്ക്ക് 80 രൂപയും എത്തി. രണ്ടു മാസം മുമ്പ് സംസ്ഥാനത്ത് വെളിച്ചെണ്ണ വില...

മുതലമട മാങ്ങ ഹീറോ

പാലക്കാട്: ഈ സീസണില്‍ മികച്ച ലാഭം നേടിയിരിക്കുകയാണ് മുതലമട മാങ്ങ. മാങ്ങയ്ക്ക് നല്ല വില ലഭിച്ചതും കീടബാധ കുറവായതിനാല്‍ 60 ശതമാനത്തിലേറെ ഉല്‍പാദനമുണ്ടായതും നേട്ടത്തിന് കാരണമായി.മുംബൈ, ഡല്‍ഹി,...