റബര്‍ ബഹിഷ്‌കരണം ഫലവത്താകുന്നു; വില ഉയരാൻ സാധ്യത
തിരുവനന്തപുരം: റബര്‍ വില ചാഞ്ചാട്ടത്തിലായതിനാൽ ചെറുകിട റബർ കര്‍ഷകരുടെ കൂട്ടായ്മകള്‍ നടത്തിയ ബഹിഷ്‌കരണ നടപടികള്‍ ഫലവത്താകുകയാണ്. 180 രൂപയുടെ താഴെപോയ വിലയ്ക്ക് എതിരായാണ് പ്രതിഷേധം ആരംഭിച്ചത്. വിപണിയിലേക്കുള്ള...
