July 23, 2025

Agriculture

റബ്ബർവിലയിൽ മുന്നേറ്റം; വില 210 കടന്നു

ചരക്കുക്ഷാമത്തിനിടെ റബ്ബർ വിലയിൽ മുന്നേറ്റം. വ്യാപാരിവില 204 രൂപയാണ്. ആർഎസ്എസ് നാല് ഗ്രേഡ് റബ്ബർ കിലോഗ്രാമിന് 215 രൂപവരെ ഒറ്റപ്പെട്ട ഇടപാട് നടന്നതായി വ്യാപാരികൾ പറയുന്നു. പക്ഷേ,...

സംസ്ഥാനത്ത് റബര്‍ വില ഉയരുന്നു

കോട്ടയം:സംസ്ഥാനത്ത് റബര്‍ വില കുതിക്കുന്നു.ഒരാഴ്ചയ്ക്കിടെ കിലോയ‌്ക്ക് ആറ് രൂപയുടെ വർദ്ധനയുമായി ‌ഡബിള്‍ സെഞ്ച്വറി പിന്നിട്ട് റബർ വില കുതിക്കുന്നു.ഷീറ്റ് സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്കാണ് നേട്ടം ഒരു വർഷം...

കേരളത്തില്‍ അടയ്ക്കായുടെ വില വർധിച്ചു

കോട്ടയം: കേരളത്തില്‍ തേങ്ങയുടെ വില കുതിച്ചുയരുന്നതിനൊപ്പം അടയ്ക്കയുടെ വിലയും വർധിക്കുകയാണ്. സംസ്ഥാനത്തെ ചന്തകളില്‍ നാടൻ അടയ്ക്കയുടെ വരവ് കുറഞ്ഞതാണ് വില വർധിക്കാൻ കാരണമാകുന്നത്.നിലവില്‍ ഒരു അടയ്ക്കാ വേണമെങ്കില്‍...

100 കോടി രൂപ നെല്ല് സംഭരണത്തിന്‌ അനുവദിച്ചു

കർഷകരില്‍ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു. തുക അനുവദിച്ചത്‌ നെല്ല്‌ സംഭരണ ചുമതലയുള്ള...

അന്താരാഷ്ട്ര വിപണിയില്‍ റബ്ബറിന് വില ഇടിഞ്ഞു; ആഭ്യന്തരവിലയില്‍ മുന്നേറ്റം

കോട്ടയം: അന്താരാഷ്ട്ര വിപണിയില്‍ വില ഇടിവ് നേരിടുമ്പോള്‍ ആഭ്യന്തര റബ്ബർ വിലയില്‍ മുന്നേറ്റം. ആർഎസ്‌എസ് നാല് ഗ്രേഡ് ഷീറ്റിന് റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ച വില 206.50 രൂപയായി....

തെങ്ങുകളുടെ എണ്ണം കുറയുന്നു നാളികേരത്തിന്റെ വില ഉയരുന്നു

കടുത്തുരുത്തി : പത്തുവർഷത്തിനിടെ നാളികേരത്തിന്‌ വർധിച്ചത്‌ 68 രൂപ. 2015ല്‍ ഒരുകിലോയ്ക്ക്‌ ശരാശരി വില 25 രൂപയായിരുന്നത്‌ ഇപ്പോള്‍ 93 രൂപ വരെയായി. കഴിഞ്ഞവർഷം 60 രൂപവരെ...

സൊണാലിക്ക ട്രാക്ടറുകള്‍ 43,603 യൂണിറ്റുകളുടെ റെക്കോര്‍ഡ് വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു

2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ സൊണാലിക്ക ട്രാക്ടറുകള്‍ 43,603 യൂണിറ്റുകളുടെ റെക്കോർഡ് വില്‍പ്പന റിപ്പോർട്ട് ചെയ്തു. 2026 സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ ഒരു പ്രധാന നാഴികക്കല്ലാണ്....

കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ കര്‍ഷകര്‍ക്ക് 75 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യം

കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ ഇന്ത്യയിലെ ചെറുകിട കര്‍ഷകര്‍ക്ക് 75 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്ന് ഐഎഫ്എഡി പ്രസിഡന്റ്. കൃഷി ലാഭകരമാക്കുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും വേണമെന്നും ഇന്റര്‍നാഷണല്‍ ഫണ്ട്...

മഞ്ഞളിന് കേന്ദ്ര സബ്‌സിഡി ഉടന്‍

കോട്ടയം: മഞ്ഞള്‍ ബോര്‍ഡ് നിലവില്‍ വന്നതോടെ മഞ്ഞളിനും മഞ്ഞള്‍ ഉത്പന്നങ്ങള്‍ക്കും വിലയും നിലയും വർദ്ധിച്ചേക്കും.മഞ്ഞളിന് മരുന്ന്, സോപ്പ്, പാനീയം തുടങ്ങിവയില്‍ ഡിമാന്‍ഡ് ഉയരുന്ന പശ്ചാത്തലത്തില്‍ മഞ്ഞള്‍ കൃഷിക്ക്...

കര്‍ണാടകയിലെ കർഷകരിൽ നിന്നും മാമ്പഴം സംഭരിക്കാന്‍ കേന്ദ്ര അനുമതി

കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്ന് 2.5 ലക്ഷം മെട്രിക് ടണ്‍ വരെ മാമ്പഴം സംഭരിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. മിച്ച ഉല്‍പാദനവും ക്വിന്റലിന് 400-500 രൂപ ആയി കുറഞ്ഞ...