September 8, 2025

കോഴിക്കോട് ബോചെ ബ്രഹ്മി ടീ യുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

0
boche-tea-2025-07-16-21-59-50

കോഴിക്കോട് : ബോചെ ബ്രഹ്മി ടീ യുടെ ആദ്യത്തെ ബോചെ പാർട്ണർ ഷോറൂം ഉദ്ഘാടനം നിർവഹിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോർഡ് ഹോള്‍ഡറുമായ ബോചെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ബിന്ദു രാജൻ (പ്രസിഡന്റ്, അത്തോളി ഗ്രാമപഞ്ചായത്ത് ) ചടങ്ങില്‍ മുഖ്യാതിഥിയായി. മൊടക്കല്ലൂർ എം.എം.സി. ഹോസ്പിറ്റലിനു സമീപം മലീക ടവറിലാണ് ബ്രഹ്മി ടീ യുടെ ബോചെ പാർട്ണർ ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ബോചെ ബ്രഹ്മി ടീ വാങ്ങുന്നവർക്ക് ടീ പാക്കറ്റിനൊപ്പം ലഭിക്കുന്ന സ്‌ക്രാച്ച്‌ & വിൻ കാർഡിലൂടെ കാറുകള്‍, ടൂ വീലറുകള്‍, ഐ ഫോണുകള്‍, ബോചെ പബ്ബില്‍ നിന്നും ഒരു കുപ്പി ബോചെ പാനീയം, ടീ പാക്കറ്റ്, ബോബി ചെമ്മണൂർ ഇന്റർനാഷണല്‍ ജ്വല്ലേഴ്‌സിന്റെ ക്യാഷ് വൗച്ചർ എന്നീ സമ്മാനങ്ങള്‍ നേടാം. ഇതു കൂടാതെ സ്‌ക്രാച്ച്‌ & വിൻ കാർഡിലൂടെ ദിവസേന ആയിരക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ചുരണ്ടി നേടാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *