February 4, 2026

വെൽകെയറിൽ ബ്ലഡ് സെന്റർ ആരംഭിച്ചു

0
images

കൊച്ചി: വെൽ കെയർ സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റലിൽ അത്യാധുനിക ബ്ലഡ് സെന്റർ ആരംഭിച്ചു. ഏവിയേഷൻ മുൻ സെക്രട്ടറി എം. മാധവൻ നമ്പ്യാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സിഇഒ ഡോ. പി.എ സ്.ജോൺ, സീനിയർ കൺസൽറ്റൻ്റ് ഡോ. ശിവ് കെ.നായർ, സിഒഒ ഡോ. തോമസ് മാത്യു, അഡ്വൈ സറി ബോർഡ് ചെയർമാൻ ഡോ. മോഹൻ മാത്യു, സീനിയർ കൺസൽറ്റൻ്റ് ഡോ. ബി.ആർ.ഇന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *