സുന്ദരം ആൾട്ടർനേറ്റ് അസറ്റ്സ് പുതിയ പി എം എസ് അവതരിപ്പിച്ചു
കൊച്ചി: സുന്ദരം ഫിനാൻസ് ഗ്രൂപ്പിൻ്റെ ഉപസ്ഥാപനമായ സുന്ദരം ആൾട്ടർനേറ്റ്സ് ഫസ്റ്റ്(F.I.R.S.T) എന്ന പേരിൽ നൂതന ഫിക്‌സഡ് ഇൻകം ഡെറ്റ് സ്ട്രാറ്റജി പോർട്ട്‌ഫോളിയോ മാനേജ്‌മെൻ്റ് സർവീസസ് (പിഎംഎസ്) ആരംഭിക്കുന്നു....
