പുത്തൻ ഫീച്ചറുമായി ഇൻറ്റഗ്രാം; ഇനിമുതൽ ഇൻസ്റ്റഗ്രാം സ്റ്റോറികൾക്ക് കമന്റ് ചെയ്യാം
ഇനി ഇൻസ്റ്റഗ്രാം സ്റ്റോറികൾക്ക് പബ്ലിക്കായി കമന്റ് ചെയ്യാൻ കഴിയുന്നതായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതായി മെറ്റ സിഇഒ മാർക് സക്കർബർഗ് അറിയിച്ചു. സ്റ്റോറീസിന് നൽകിയ കമന്റുകൾ 24 മണിക്കൂർ...
