തിരുവനന്തപുരത്ത് പുതിയ സോര്‍ട്ട് സെന്റര്‍ ആരംഭിച്ച് ആമസോൺ
കൊച്ചി: ഉത്സവ സീസണിന് മുന്നോടിയായി, ഇന്ന് 12 പുതിയ ഫുള്‍ഫില്‍മെന്റ് സെന്ററുകളും (FC-കള്‍) 6 FC-കളുടെ വിപുലീകരണവും തുടങ്ങിക്കൊണ്ട് ആമസോണ്‍ പ്രവർത്തന ശൃംഖലയുടെ പ്രധാന വിപുലീകരണം പ്രഖ്യാപിച്ചു....