July 25, 2026

Blog

ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ക്ഷാമം; മഞ്ഞപ്പിത്ത ബാധ വർധിക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്സിന്റെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്ത് വാക്സിൻ ലഭ്യമല്ല. കഴിഞ്ഞ മാസം കുറഞ്ഞ അളവിൽ എത്തിച്ചുവെങ്കിലും വേഗത്തിൽ തീർന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ...

10,000 വാട്ടർ ടാക്സികൾ പുറത്തിറക്കാൻ മഹാരാഷ്ട്ര സർക്കാർ

മുംബൈ: മഹാരാഷ്ട്ര സർക്കാർ 10,000 വാട്ടർ ടാക്സികൾ പുറത്തിറക്കാൻ സജ്ജമാകുന്നു. നവി മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത ഏപ്രിലിൽ പാസഞ്ചർ ഫ്ലൈറ്റുകൾക്ക് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഈ നീക്കം....

ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ കൈത്തറി സാരി മേളയ്ക്ക് തൃശൂരിൽ തുടക്കമായി

തൃശൂര്‍: കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കൈത്തറി സാരി മേളയ്ക്ക് തൃശൂരിൽ തുടക്കമായി. അയ്യന്തോളിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ആംബര്‍ ഹാളില്‍ നടക്കുന്ന മേള ടെക്‌സ്റ്റൈൽ...

മലയാളിയായ സജിത് ശിവാനന്ദൻ ജിയോ മൊബൈൽ ഡിജിറ്റൽ സർവീസസിന്റെ പ്രസിഡന്റ്

മലയാളിയായ സജിത് ശിവാനന്ദൻ ജിയോ മൊബൈൽ ഡിജിറ്റൽ സർവീസസിന്റെ പ്രസിഡന്റായി നിയമിതനായി. അദ്ദേഹം നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സേവനങ്ങളുടെ പുരോഗതിയ്ക്കായുള്ള ഉത്തരവാദിത്തം ഏറ്റെടുക്കും. മുമ്പ് ഡിസ്‌നി ഹോട്ട്സ്റ്റാറിന്റെ...

നിയമവിരുദ്ധ മാർക്കറ്റ് തന്ത്രങ്ങൾ; ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ

ജക്കാർത്ത: മാർക്കറ്റിൽ നടത്തിയ നിയമവിരുദ്ധ തന്ത്രങ്ങളുടെ പേരിൽ ഇന്തോനേഷ്യ ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി. ഗൂഗിള്‍ 12.4 ദശലക്ഷം ഡോളര്‍ പിഴ അടക്കണമെന്ന് ഇന്തോനേഷ്യയിലെ...

പവന് 60,200 രൂപ! സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപയുടെ വർധനവോടെ സ്വർണവില ആദ്യമായി 60,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന്റെ...

മോണ്‍ട്ര ഇലക്ട്രിക് കാര്‍ഗോ വാഹന ശ്രേണിയില്‍ എവിയേറ്റര്‍, സൂപ്പര്‍ കാര്‍ഗോ മോഡലുകള്‍ പുറത്തിറക്കി

കൊച്ചി: മോണ്‍ട്ര ഇലക്ട്രിക് പുതിയ കാര്‍ഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ല്‍ നടന്ന ചടങ്ങിലാണ് എവിയേറ്റര്‍ (ഇ എസ്സിവി), സൂപ്പര്‍ കാര്‍ഗോ...

ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്ടഡ് പാസഞ്ചർ ഇലക്ട്രിക് ത്രിവീലർ ടിവിഎസ് കിങ് ഇവി മാക്സ് അവതരിപ്പിച്ചു

കൊച്ചി: പ്രമുഖ ആഗോള വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി, ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്ടഡ് പാസഞ്ചർ ഇലക്ട്രിക് ത്രിവീലർ, ടിവിഎസ് കിങ് ഇവി മാക്സ് അവതരിപ്പിച്ചു....

കേന്ദ്ര ബജറ്റ്: 40000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര ഓയിൽ മന്ത്രാലയം

കേന്ദ്ര ബജറ്റിൽ പാചകവാതക സബ്സിഡി ആയി 40000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര ഓയിൽ മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പൊതുമേഖലാ എണ്ണക്കമ്പനികൾ പാചകവാതകം വിലക്കുറവോടെ വിൽക്കുന്നതിന് ഈ...