July 26, 2025

Blog

ലുലു റീട്ടെയ്‌ല്‍ EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം സ്വന്തമാക്കി

അബുദാബി: നിക്ഷേപക രംഗത്തെ മികവിന് നല്‍കുന്ന ഏറ്റവും വലിയ അവാർഡുകളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം ലുലു റീട്ടെയ്‌ല്‍ സ്വന്തമാക്കി.മികച്ച നിക്ഷേപക പങ്കാളിത്തവും ആദ്യ സാമ്പത്തിക പാദ...

സംസ്ഥാനത്ത് കൊപ്ര വില റെക്കോർഡ് ഉയരത്തിൽ

വടകര: സംസ്ഥാനത്ത് കൊപ്രവില വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ക്വിന്റലിന് 23,250 രൂപയില്‍ നില്‍ക്കവേ താങ്ങുവിലയായ 11,582 രൂപയ്ക്ക് 30,000 ടണ്‍ കൊപ്ര സംഭരിക്കാൻ മാർഗനിർദേശമിറക്കിയിരിക്കുകയാണ് സംസ്ഥാനസർക്കാർ.സാധാരണയായി താങ്ങുവിലയെക്കാള്‍ വിപണിവില...

വെല്‍ത്ത് മാനേജുമെന്‍റ് ബിസിനസ് ശക്തമാക്കുന്നതിനായി ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്‍റെ പയനിയര്‍ ബ്രാഞ്ച് ശൃംഖല വിപുലീകരിച്ചു

കൊച്ചി: കൊച്ചി അടക്കം അഞ്ചു പ്രമുഖ നഗരങ്ങളില്‍ പുതിയ ശാഖകള്‍ അവതരിപ്പിച്ച്‌ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് . 15 സുപ്രധാന കേന്ദ്രങ്ങളില്‍ തങ്ങളുടെ സവിശേഷമായ പയനിയര്‍ ബ്രാഞ്ച്...

പശ്ചിമേഷ്യാ സംഘര്‍ഷം; ഓഹരി വിപണികള്‍ ഇടിഞ്ഞു

പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമായതോടെ ഓഹരി വിപണി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. സെന്‍സെക്‌സ് 511.38 പോയിന്റ് അഥവാ 0.62 ശതമാനം നഷ്ടത്തില്‍ 81,896.79 ല്‍ ക്ലോസ് ചെയ്തു....

കുറഞ്ഞ വില; ഹൈബ്രിഡ് ബൈക്കുമായി യമഹ

ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹയ്ക്ക് FZ മോട്ടോർസൈക്കിളുകളുടെ ഒരു നീണ്ട പരമ്പരയുണ്ട്. എന്നാൽ ഇപ്പോൾ കമ്പനി വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ ബൈക്ക്...

ന്യൂസിലാന്‍ഡിന്റെ ‘ഗോള്‍ഡന്‍ വിസ’നിക്ഷേപകരെ ആകർഷിക്കുന്നു

ന്യൂസിലാന്‍ഡിന്റെ 'ഗോള്‍ഡന്‍ വിസ' പദ്ധതി ലോകമെമ്പാടുമുള്ള സമ്പന്നരായ നിക്ഷേപകരെ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട്. വിസാ നിയമങ്ങള്‍ ലക്ഷൂകരിച്ചതും ഗുണകരമായി. സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനായി ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെ രാജ്യത്തേക്ക്...

ഇറാനിലേക്കുള്ള ബസ്മതി അരി ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങി

ഇറാനിലേക്ക് കൊണ്ടുപോകാന്‍ കൊണ്ടുവന്ന ഏകദേശം 1,00,000 ടണ്‍ ബസ്മതി അരി ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി ഓള്‍ ഇന്ത്യ റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു. പശ്ചിമേഷ്യാ സംഘര്‍ഷം മൂലമാണ്...

എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍

ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തിലെത്തി, മെയ് മാസത്തില്‍ 10% വര്‍ധന. മെയ് മാസത്തില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 23.32 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. പ്രതിമാസം...

സംസ്ഥാനത്ത് സ്വർണ്ണ വില ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 73,880 രൂപയായിരുന്നു.ഇന്ന് 40 രൂപ കുറഞ്ഞ് 73,840 രൂപയിലെത്തി. 9,230 രൂപയായി...

രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പ്

രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പ്ജൂണില്‍ ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ ഉല്‍പ്പാദനം 14 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വേഗതയില്‍ വളര്‍ന്നതായി റിപ്പോര്‍ട്ട്. പുതിയ ബിസിനസ് ഇന്‍ടേക്കുകളുടെയും അന്താരാഷ്ട്ര...