September 27, 2026

Blog

അപൂർവരോഗ ചികിത്സയിൽ സംസ്ഥാനത്ത് പുതിയ ചുവടുവെയ്പ്; ലക്ഷക്കണക്കിന് രൂപയുടെ ഹോര്‍മോണ്‍ ചികിത്സ സൗജന്യം

തിരുവനന്തപുരം: കേളത്തിൽ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോക അപൂര്‍വ രോഗ ദിനത്തില്‍...

പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് സേവനങ്ങൾ ഇനി ഒറ്റ നമ്പറിൽ: 112 വഴി അടിയന്തര സഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ ഏത് അടിയന്തര സേവനങ്ങൾക്കും ഒറ്റ നമ്പർ മതി. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാമെന്ന്...

പുതിക്കിയ കറന്‍സി കരാറുമായി ഇന്ത്യയും ജപ്പാനും

കറന്‍സി കരാര്‍ പുതുക്കി ഇന്ത്യയും ജപ്പാനും. ഡോളറിന് പകരും ഇന്തോ-ജപ്പാന്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതിനാണ് ധാരണ. ഡോളറിന് പകരം രൂപയും ജപ്പാന്‍ കറന്‍സിയായ യെന്നും ഉപയോഗിക്കുന്നതിനുള്ള കരാറാണ് ഇരുരാജ്യങ്ങളും...

ജപ്തി നടപടിയും പോംവഴികളും; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു

ജപ്തി നടപടികൾ കാരണം ആത്മഹത്യ ചെയ്തുവെന്ന വാർത്തകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ബാങ്കില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തവര്‍ തിരിച്ചടവ്...

ആഭരണകയറ്റുമതി; തായ്ലൻഡുമായി കരാറിനൊരുങ്ങി ഇന്ത്യ

ആഭരണകയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ-തായ്ലന്‍ഡ് കരാര്‍രത്നങ്ങളുടേയും ആഭരണങ്ങളുടേയും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച് ഇന്ത്യയും തായ്ലന്‍ഡും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഇതിലൂടെ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍...

കംപ്യൂട്ടിങ് ഉപകരണങ്ങളുടെ ലോകത്ത് ഒരു പുതിയ ട്രെൻഡുമായി ലെനോവോ

സോളാര്‍ ലാപ്‌ടോപ്പുമായി ലെനോവോയുടെ രംഗപ്രവേശം. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്പ് ഈ മേഖലയില്‍ പുതിയ നാഴികക്കല്ലാകും. ലാപ്‌ടോപ്പ് സാങ്കേതിക വിദ്യയില്‍ പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍...

ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ ഉടൻ; ഒരു വർഷത്തിനകം ഒപ്പുവയ്ക്കാനാഗ്രഹിക്കുന്നുവെന്ന് യൂറോപ്യൻ കമ്മീഷൻ മേധാവി

ഒരു വര്‍ഷത്തിനകം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കാന്‍ ആഗ്രഹിക്കുന്നതായി യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. ചരക്ക് വ്യാപാരത്തില്‍ കാര്യത്തില്‍...

ഉഡാന്‍ യാത്രി കഫേ; ഇനിമുതൽ ചെന്നൈ വിമാനത്താവളത്തിലും

വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കിൽ ഭക്ഷണ ഓപ്ഷനുകള്‍ ഒരുക്കുക എന്ന ലക്ഷ്യവുമായി ഉഡാന്‍ യാത്രി കഫേ. ചെന്നൈ വിമാനത്താവളത്തില്‍ ഉഡാന്‍ യാത്രി കഫേ കേന്ദ്ര സിവില്‍ വ്യോമയാന...

ഇന്ത്യൻ പാനീയ വിപണി പിടിച്ചടക്കാൻ കൊക്കകോള

പാനീയ ഭീമൻ കൊക്കകോള ഇത്തവണ ഒരു പുതിയ ബ്രാന്റ് ഇന്ത്യന്‍ വിപണിയില്‍ പരിചയപ്പെടുത്താനൊരുങ്ങുന്നു. ആഗോള സ്പോര്‍ട്സ് ഡ്രിങ്ക്സ് ബ്രാന്‍ഡായ ബോഡി ആര്‍മര്‍ലൈറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുകയാണ് കൊക്കകോള. ഇലക്ട്രോലൈറ്റുകളും...

ഇ.പി.എഫ്.ഒ പലിശ ഈ വര്‍ഷവും 8.25%

ഈ വര്‍ഷവും 8.25 ശതമാനം പലിശ നല്‍കാന്‍ ഇ.പി.എഫ്.ഒ. കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെ ഈ വര്‍ഷവും നല്‍കാന്‍ ട്രസ്റ്റീസ് യോഗം തീരുമാനിച്ചു. ഏഴ് കോടിയിലധികം ആളുകൾക്ക്...