സ്പെക്ട്രം ലേലം: ആവശ്യം നിരസിച്ച് ജ്യോതിരാദിത്യ സിന്ധ്യ
സാറ്റ്കോം സ്പെക്ട്രം ലേലം ചെയ്യണമെന്ന സേവന ദാതാക്കളുടെ ആവശ്യം ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിരസിച്ചു. സാറ്റലൈറ്റ് അധിഷ്ഠിത വാര്‍ത്താവിനിമയ സേവനങ്ങള്‍ക്കായി ലേലമില്ലാതെ ഏല്‍പ്പിച്ചാലും റേഡിയോ തരംഗങ്ങള്‍ക്ക്...