മലബാര്‍ ഡിസ്റ്റിലറീസില്‍ ‘ജവാന്‍’ ഉത്പാദനം തുടങ്ങുന്നു
15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലബാര്‍ ഡിസ്റ്റിലറീസില്‍ ‘ജവാന്‍’ മദ്യത്തിന്റെ ഉല്‍പാദനം തുടങ്ങുന്നു. ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്‌ലിങ് പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലൈ ഏഴിനു രാവിലെ 11.30-ന് മന്ത്രി...