അമൃത ആശുപത്രിക്ക് പുരസ്‌കാരം ലഭിച്ചു
കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ എക്സലൻസ് പുരസ്കാരം അമൃത ആശുപത്രിക്ക് ലഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരമായ പ്രവർത്തനങ്ങളിലും കാണിച്ച മാതൃകാപരമായ സംഭാവനകളാണ് പുരസ്കാരത്തിന് അർഹരാക്കിയത്. മുഖ്യമന്ത്രി...
