August 6, 2025

ഉത്സവകാല ഓഫറുമായി ഭീമ ജുവൽസ്

0
bhima682025

കൊച്ചി എംജി റോഡിലെ ഭീമ ജുവൽസ് സിൽവർ ഷോറൂമിൽ വരമഹാലക്ഷ്‌മി ആഘോഷത്തിന്റെ ഭാഗമായി എക്‌സ്‌ക്ലൂസീവ് ഉത്സവകാല ഓഫറുകൾ.

വെള്ളിയിൽ തീർത്ത ആഭരണങ്ങൾക്കും ഉത്പന്നങ്ങൾക്കും 30 ശതമാനം കിഴിവ് ഇവിടെ ലഭിക്കും. 92.5 ‌സ്റ്റെർലിംഗ് വെള്ളിയിൽ നിർമിച്ച പരമ്പരാഗത പൂജാവസ്‌തുക്കൾ, വിളക്കുകൾ, ആഭരണങ്ങൾ തുടങ്ങിയവ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഈ മാസം 10 വരെയാണ് ഓഫർ.

Leave a Reply

Your email address will not be published. Required fields are marked *