ബെന്നീസ് ടൂർസിന് രാജ്യാന്തര അംഗീകാരം ലഭിച്ചു

കൊച്ചി: ഗുണമേന്മയ്ക്കുള്ള രാജ്യാന്തര അംഗീകാരമായ ഐഎസ്‌ഒ സർട്ടിഫിക്കറ്റ് കിങ്ഡം ഓഫ് ലെസോത്തോ ഡപ്യൂട്ടി ഹൈക്കമ്മിഷണർ തബാങ് ലിനസ് ഖോലുമോ ബെന്നീസ് റോയൽ ടൂർസ് എംഡി ബെന്നി പാനികുളങ്ങരയ്ക്ക് കൈമാറി.
ബിസിനസ്, കോർപറേറ്റ് അനുബന്ധ സേവനങ്ങൾ നൽകുന്നതിന് മാത്രമായി ബെന്നീസ് കോർപറേറ്റ് ട്രാവൽ ഡിവിഷൻ സിനിമാസംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു.