Education Kerala News ബക്രീദ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി June 5, 2025 0 ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06.06.2025 വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു. Post Views: 30 Post navigation Previous: സംസ്ഥാനത്ത് ട്രോളിങ് നിരോധനംNext: രൂപയുടെ മൂല്യം 8 പൈസ വർധിച്ചു More Stories Kerala എൽപിജി പ്രതിസന്ധി: വിറക് വിപണിയിൽ വൻ വില വർധന March 13, 2026 0 Business News Kerala മാഞ്ഞാലി ഹൽവ ബ്രാൻഡാകാൻ ഒരുങ്ങുന്നു January 5, 2026 0 Business News Kerala ഐഎഫ്എഫ് ഫാഷൻ എക്സ്പോ ആറു മുതൽ എട്ടു വരെ January 5, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ