ഓണം ഓഫറുകളുമായി അസ്യൂസ്

കൊച്ചി: അസ്യൂസ് ലാപ്ടോപ്പുകൾക്കും വിവോ ബുക്ക് ലാപ്ടോപ്പുകൾക്കും പ്രത്യേക ഓണഓഫറുകളുമായി അസ്യൂസ്.ഈ മാസം 10 വരെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് 20 ശതമാനം വിലക്കുറവുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
അസ്യൂസ് വിവോ ബുക്ക് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു വർഷം അധിക വാറന്റിയും 3,798 രൂപ വിലവരുന്ന അസ്യൂസ് എം ഡബ്ല്യു 3 മൗസ് ഒരു രൂപയ്ക്കും ഈ കാലയളവിൽ ലഭിക്കും.