കൊച്ചി: ആമസോൺ ഇന്ത്യ ഓണം സ്റ്റോർ തുടങ്ങി. പരമ്പരാഗത കസവ് സാരികൾ, ദോത്തികൾ, ഓണം സദ്യ സാധനങ്ങൾ, പൂജാ സാധനങ്ങൾ മുതൽ ഹോം ഡെക്കർ, കുക്ക്‌വെയർ തുടങ്ങിയവ വരെ ഇവിടെ ലഭ്യമാണ്.
കൂടാതെ സ്‌മാർട്ട്ഫോണുകൾ, ഫാഷൻ ആൻഡ് ബ്യൂട്ടി, ഇലക്ട്രോണിക്സ്, ഗ്രോസറി, ഹോം എസെൻഷ്യലുകൾ എന്നിവയ്ക്ക് ഓഫറുണ്ട്.