August 6, 2025

ക്ലൗഡ് ഉപയോഗത്തിന് പുതിയ സേവനവുമായി എയർടെൽ

0
airtel5102023

കൊച്ചി: ബിസിനസ് സ്ഥാപനങ്ങളുടെ ക്ലൗഡ് ഉപയോഗം 40 ശതമാനം വരെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനു സഹായകമായ ഡിജിറ്റൽ സംവിധാനം ഇനി മുതൽ ഭാരതി എയർടെൽ ലഭ്യമാക്കും.

സോഫ്റ്റ് വേയർ രൂപകല്പന ചെയ്തത് എയർടെലിന്റെ ഉപകമ്പനിയായ എക്സ്റ്റലിഫൈയാണ്.

Leave a Reply

Your email address will not be published. Required fields are marked *