August 2, 2025

മൈജി ഫ്യൂച്ചര്‍ കൊല്ലത്തും അടൂരും പ്രവര്‍ത്തനമാരംഭിച്ചു

0
n6686281921750061859844cb8fd19de70260e35cfd67fb6048bb6b0b18f14933a93c79198c7d61b5c0ed22

കൊല്ലം : കൊല്ലത്ത് പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ആസിഫ് അലി നിർവ്വഹിച്ചു.

പള്ളിമുക്ക് വടക്കേവിളയില്‍ ദമാം ബില്‍ഡിങ്ങിലാണ് ഈ അതിവിശാലമായ ഷോറൂം. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍ അപ്ലയൻസസ്, സ്മോള്‍ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി പ്രൊഡക്റ്റ്‌സ് എന്നിവ ഈ ഫ്യൂച്ചർ ഷോറൂമില്‍ ലഭിക്കും.

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമില്‍ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ എപ്പോഴും കാത്തിരിക്കുന്നത്. അടൂരില്‍ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു അടൂർ: അടൂരില്‍ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം മഹിമ നമ്ബ്യാർ നിർവ്വഹിച്ചു. അടൂർ ബൈപ്പാസ് റോഡ്, നെല്ലിമൂട്ടില്‍ പടിയില്‍ സിയോണ്‍ സെലെസ്റ്റയിലാണ് ഈ അതിവിശാലമായ ഷോറൂം. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍ അപ്ലയൻസസ്, സ്മോള്‍ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി പ്രൊഡക്റ്റ്‌സ് എന്നിവ ഈ ഫ്യൂച്ചർ ഷോറൂമില്‍ ലഭിക്കും. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമില്‍ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ എപ്പോഴും കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി കൊല്ലത്തിനും ,അടൂരിനും സമർപ്പിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ സ്‌പെഷ്യല്‍ വിലക്കുറവ്, ഷോറൂം സന്ദർശിച്ചവരില്‍നിന്ന് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവർക്ക് വമ്പൻ ഭാഗ്യസമ്മാനങ്ങള്‍, സർപ്രൈസ് സമ്മാനങ്ങള്‍ ഒരുക്കിയ മൈജിയുടെ ബോള്‍ ഗെയിം എന്നിവ ഉണ്ടായിരുന്നു. ലോകോത്തര ബ്രാൻഡഡ് ഉത്പന്നങ്ങള്‍ ഏറ്റവും ലാഭത്തില്‍ വീട്ടിലെത്തിക്കാനുള്ള അസുലഭ അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ കൈവന്നത്. ഒറിജിനല്‍ പ്രോഡക്റ്റ്‌സ്, ഏറ്റവും വലിയ കളക്ഷൻ. മികച്ച കസ്റ്റമർ കെയർ എന്നിവയിലൂടെ കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് കൊല്ലം മൈജി ഫ്യുച്ചറും, അടൂർ മൈജി ഫ്യുച്ചറും അവതരിപ്പിച്ചിരിക്കുന്നത്. 130- ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ വില്‍ക്കുന്നതും മൈജി തന്നെയാണ്. ഇടനിലക്കാരെ ഒഴിവാക്കി കമ്പനികളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട് ബള്‍ക്ക് പർച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്‍കാൻ മൈജിക്ക് കഴിയുന്നു. എല്ലാവർക്കും പ്രിയങ്കരമായ ഐഫോണ്‍, എസ് 25 അള്‍ട്ര തുടങ്ങിയ ലോകോത്തര ബ്രാന്റുകളുടെ പുതിയ മോഡല്‍ ഫോണുകള്‍ കുറഞ്ഞ വിലയിലും ഏറ്റവും കുറഞ്ഞ ഇ എം ഐ യിലും ഇവിടെനിന്ന് വാങ്ങാവുന്നതാണ്.

മൊബൈലിനും ടാബ്ലറ്റിനും അധിക വാറന്റിയും മൈജി നല്‍കുന്നു. ഇത് കൂടാതെ ഗാഡ്ജറ്റുകള്‍ പൊട്ടിയാലും വെള്ളത്തില്‍ വീണ് കേട് വന്നാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന എക്സ്ട്രാ പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കും. ലോകോത്തര ബ്രാൻഡുകളുടെ ഏസികള്‍ എപ്പോഴും ഷോറൂമില്‍ ലഭ്യമായിരിക്കും. വിവിധ ടണ്ണേജുകളിലുള്ള ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഏസികള്‍ ഏറ്റവും കുറഞ്ഞ പ്രൈസില്‍ സെലക്റ്റ് ചെയ്യാം. സെലക്റ്റഡ് വാഷിങ് മെഷീൻ മോഡലുകള്‍ റെഫ്രിജറേറ്റർ മോഡലുകള്‍ എന്നിവയില്‍ വമ്പൻ ഓഫറുകള്‍ കില്ലർ പ്രൈസ് എന്നിവ ലഭ്യമാണ്. ടീവി ബ്രാൻഡുകള്‍ക്ക് വൻ വിലക്കുറവും കുറഞ്ഞ ഇ എം ഐ യും നല്‍കുമ്പോള്‍ വിവിധ സ്‌ക്രീൻ സൈസുള്ള ടീവികള്‍ മൈജിയുടെ സ്പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നോർമല്‍, സ്മാർട്ട് , എല്‍ഇഡി, ഫോർകെ, എച്ച്‌ഡി, യുഎച്ച്‌ഡി, എഫ്‌എച്ച്‌ഡി, ഓഎല്‍ഇഡി, ക്യുഎല്‍ഇഡി, ക്യുഎൻഇഡി എന്നിങ്ങനെ അഡ്വാൻസ്ഡ് ടെക്നൊളജിയില്‍ ഉള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്. നാഷണല്‍ ഇന്റർനാഷണല്‍ ടീവി ബ്രാൻഡുകളുടെ വിസ്മയിപ്പിക്കുന്ന കളക്ഷൻ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു.

ഇന്നത്തെ ന്യൂജെൻ ലൈഫ് സ്റ്റൈലിന്റെ ഭാഗമായി ഡിജിറ്റല്‍ അക്സെസ്സറികളില്‍ വമ്പൻ ഓഫാണ് മൈജി ഓപ്പണിങ്ങിന്റെ ഭാഗമായി നല്‍കുന്നത്. പ്രശസ്ത ബ്രാൻഡുകളുടെ സ്മാർട്ട് വാച്ച്‌, ഹോം തീയറ്റർ, ഇയർ ബഡ്സ്, വയർലെസ്സ് സൗണ്ട് ബാർ, പാർട്ടി സ്പീക്കേഴ്സ്, ബ്ലൂ ടൂത്ത് സ്പീക്കേഴ്സ്, വയർലെസ്സ് മൗസ്, വൈഫൈ റേഞ്ച് എക്സ്റ്റൻഡർ, സെക്യൂരിറ്റി ക്യാമറ , ഗോ പ്രോ ക്യാമറ എന്നിവ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്നതാണ്. ഓവൻ ടോസ്റ്റർ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, ചിമ്മണി ഹോബ്ബ് കോംബോ, ത്രീ ജാർ മിക്സർ ഗ്രൈന്റർ, റോബോട്ടിക്ക് വാക്വം ക്ലീനർ, ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ, എയർ ഫ്രയർ എന്നിങ്ങനെ കിച്ചണ്‍ & സ്മോള്‍ അപ്ലയൻസസിന്റെ ഏറ്റവും വലിയ നിരയാണ് കൊല്ലം മൈജി ,അടൂർ മൈജി ഫ്യൂച്ചറുകളില്‍ വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. ഗെയിമിങ് , വീഡിയോ എഡിറ്റിങ്, ആർക്കിറ്റെക്ചറല്‍ ഡിസൈനിങ് , ഡാറ്റാ മൈനിങ് , ത്രീഡി റെൻഡറിങ് എന്നിങ്ങനെ ഉപഭോക്താവിന്റെ ആവിശ്വാനുസരണം കസ്റ്റം മേഡ് ഡെസ്‌ക് ടോപ്പുകളും മൈജി നിർമ്മിച്ച്‌ നല്‍കുന്ന മൈജി റിഗ് സേവനവും ഇവിടെ ലഭ്യമാണ്. റേസിംഗ് വീല്‍, ഗെയിമിങ് ചെയർ & കോക്ക്പിറ്റ്, വിആർ എന്നിവയില്‍ ഇ എം ഐ യും ലഭിക്കും. പ്രൊജക്‌റ്റേഴ്‌സ്, ഇന്റർ ആക്റ്റീവ് ഡിസ്പ്ലെയ്സ് , പ്രൊജക്ടർ സ്‌ക്രീൻ, ഹോം ഓട്ടോമേഷൻ, സി സി ടി വി എന്നിവയില്‍ സ്പെഷ്യല്‍ ഓഫറും ഉണ്ട്. ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്‌ഡിബി ഫിനാൻഷ്യല്‍ സർവ്വീസസ്, എച്ച്‌ ഡി എഫ് സി ബാങ്ക് എന്നീ ഫിനാൻഷ്യല്‍ പാർട്ട്നേഴ്സുമായി സഹകരിച്ച്‌ ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഇഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം, ഗാഡ്ജറ്റ്സിനും അപ്ലയൻസസിനും ബ്രാൻഡുകള്‍ നല്‍കുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണല്‍ വാറന്റി നല്‍കുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, പ്രൊഡക്ടുകള്‍ക്ക് പരിരക്ഷ നല്‍കുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയതോ , പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നല്‍കുന്ന എക്സ്ചേഞ്ച് ഓഫർ ഉള്‍പ്പെടെ എല്ലാ മൂല്യവർധിത സേവനങ്ങളും എപ്പോഴും കൊല്ലം, ഫ്യൂച്ചർ ഷോറൂമിലും, അടൂർ ഫ്യൂച്ചർ ഷോറൂമിലും ലഭ്യമായിരിക്കും. അപ്ലയൻസസുകള്‍ അടക്കം ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നല്‍കുന്ന മൈജി കെയർ സേവനം കൊല്ലത്തിനും ഇനി സ്വന്തമാവുകയാണ്. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണങ്ങള്‍ക്കും ഇപ്പോള്‍ മൈജി കെയറില്‍ സർവ്വീസ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001.

Leave a Reply

Your email address will not be published. Required fields are marked *