March 22, 2026

യുഎഇയിൽ സ്വർണ വില കുതിച്ചുയര്‍ന്നു

0
traditional-golden-indian-wedding-jewelry-wallpaper-bridal-look-generative-ai_753390-2561

യുഎഇയില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് 383.5 ദിര്‍ഹമാണ് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 414 ദിര്‍ഹവും. ഗ്രാമിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് നാല് ദിര്‍ഹം വരെയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. വെള്ളിയാഴ്ച സ്വര്‍ണവില ഗ്രാമിന് 382 ദിര്‍ഹമായിരുന്നു. അതാണ് ശനിയാഴ്ച വീണ്ടും ഉയര്‍ന്ന് 383.5 ദിര്‍ഹത്തിനെത്തിയത്. മൂന്ന് ദിവസത്തിനിടെ 14 ദിര്‍ഹമാണ് കൂടിയത്. ഇസ്രയേൽ-ഇറാന്‍ സംഘര്‍ഷമാണ് സ്വര്‍ണ വില കുത്തനെ ഉയരാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *