June 8, 2025

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഹീറോ ഫിന്‍കോര്‍പ്പ് ലിമിറ്റഡുമായി സഹകരിക്കുന്നു

0
05maruti

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഹീറോ ഫിന്‍കോര്‍പ്പ് ലിമിറ്റഡുമായി സഹകരിക്കുന്നു. പുതിയതും ഉപയോഗിച്ചതുമായ കാര്‍ വാങ്ങുന്നവര്‍ക്കുള്ള ധനസഹായ പദ്ധതി വിപുലീകരിക്കുന്നതിനാണ് സഹകരണം.

ആളുകള്‍ക്ക് കാര്‍ വാങ്ങുന്നതിന് മാരുതി സുസുക്കിയുടെ ഡീലര്‍ഷിപ്പ് ശൃംഖലയും ഹീറോ ഫിന്‍കോര്‍പ്പിന്റെ സാമ്പത്തിക പരിഹാരങ്ങളും പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഇരു കമ്പനികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഔദ്യോഗികമായി അംഗീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *