March 21, 2026

പുതിയ വേര്‍ഷന്‍ പുറത്തിറക്കാൻ ഒരുങ്ങി ആന്‍ഡ്രോയിഡ്

0
1030-android-performance-tips-tools-Waldek_Newsletter-200236006cfd6f1fd0c8c7d81723d508

പുതിയ വേര്‍ഷന്‍ പുറത്തിറക്കാൻ തയ്യാറെടുത്ത് ആന്‍ഡ്രോയിഡ്. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് കമ്പനിയുടെ പ്രഖ്യാപനം.

ആന്‍ഡ്രോയിഡ് 16 ഏറെക്കുറെ തയ്യാറാണെന്നും, സോഫ്റ്റ്വെയറില്‍ അവസാന അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഗൂഗിളിന്റെ റിലീസ് ടൈംലൈനിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

ഡെവലപ്പര്‍മാര്‍ക്കും ബീറ്റ ടെസ്റ്റര്‍മാര്‍ക്കും വേണ്ടിയാണ് പ്രധാനമായും ആന്‍ഡ്രോയിഡ് 16 ബീറ്റ പുറത്തിറക്കുന്നത്. നിരവധി സ്വകാര്യതയും സെക്യൂരിറ്റി അപ്ഡേറ്റുകളും ഉള്‍പ്പെടുത്തിയാകും ആന്‍ഡ്രോയിഡ് 16 പുറത്തിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *