March 28, 2026

അമേരിക്കന്‍ മദ്യം വിലക്കി കാനഡയിലെ പ്രവിശ്യകള്‍

0
118719478

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവയ്ക്ക് തിരിച്ചടിയുമായി കാനഡയിലെ പ്രവിശ്യകള്‍. ഒന്റാരിയോ, ക്യൂബെക്ക് എന്നിവയുള്‍പ്പെടെയുള്ള കനേഡിയന്‍ പ്രവിശ്യകള്‍ യു.എസ്. മദ്യത്തിന് വിലക്കേര്‍പ്പെടുത്തി.

ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്‌ലെറ്റ് ശൃംഖലയായ ലിക്വര്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഒന്റാരിയോ (എല്‍.സി.ബി.ഒ) വെബ്‌സൈറ്റ് താത്ക്കാലികമായി പൂട്ടി. അമേരിക്കന്‍ മദ്യം ഔട്ട്‌ലെറ്റുകളില്‍നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *