June 8, 2025

സ്വർണവിലയിൽ മാറ്റമില്ല

0
IMG-20250223-WA0025

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64360 രൂപയാണ്. ഇന്നലെ വില 160 രൂപയോളം വർധിച്ചിരുന്നു. കഴിഞ്ഞ വ്യാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലായിരുന്നു സ്വർണവില. 64,560 രൂപ വരെ ഉയർന്നിരുന്നു പിന്നെ വില ചെറുതായിട്ട് ഇടിയുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8045 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6620 രൂപയാണ്. അതെസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞിട്ടുണ്ട് ഒരു ഗ്രാം സാധാരണ വെള്ളി വില 107 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *