രാജ്യത്തെ ജനങ്ങൾ സാമ്പത്തിക സുരക്ഷയിൽ ആശങ്കാകുലരെന്ന് പഠനം

കൊച്ചി: രാജ്യത്തെ 60 ശതമാനം ജനങ്ങളും ഭാവിയിലെ സാമ്പത്തിക സുരക്ഷയെക്കുറി ച്ച് ആശങ്കാകുലരാണെന്ന് എഡൽവീസ് ലൈഫ് ഇൻഷ്വറൻസിൻ്റെ പഠനം. മാതാപി താക്കൾക്കും കുട്ടികൾക്കും മികച്ച ജീവിതം നൽകുന്നതിൽ ശ്രദ്ധിക്കുന്നവരിൽ വലിയ വിഭാഗം സ്വന്തം ഭാവിയെക്കുറിച്ചു മതിയായ സാമ്പത്തിക സുരക്ഷിതത്വ അവബോധം പു ലർത്തുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.