June 8, 2025

ഇതുവരെ കുംഭമേളയിൽ പങ്കെടുത്തത് 45 കോടി ഭക്തർ

0
featureimage20-ezgif.com-jpg-to-webp-converter-1

മഹാകുംഭമേള അവസാനിക്കാൻ രണ്ടാഴ്ച കൂടി മാത്രമേയുള്ളൂ. ഇതുവരെ ത്രിവേണിസംഗമത്തിൽ പുണ്യസ്നാനം നടത്തിയത് 45 കോടിയാളുകൾ. ഉത്തർപ്രദേശ് സർക്കാരാണ് കണക്കുകൾ പുറത്തുവിട്ടത്. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26-ന് കുംഭമേള സമാപിക്കും. ആകെ 55 കോടി ഭക്തർ എത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം രാവിലെ പത്തുമണിവരെയുള്ള കണക്കനുസരിച്ച് 74.96 ലക്ഷം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *