2024 ഡിസംബർ പാദത്തിൽ ഐആർസിടിസിയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 341.08 കോടി രൂപയായി അതായത് 13 ശതമാനം വർധനവ്. കഴിഞ്ഞ വർഷം ഇത് 299.99 കോടി രൂപയായിരുന്നു ലാഭം.
മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 1,281.20 കോടി രൂപയായി വർധിച്ചു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,161.04 കോടി രൂപയായിരുന്നു.