June 8, 2025

കേരളത്തിൽ സലൂണുകള്‍ക്ക് വളരാന്‍ കഴിയുന്ന അനുകൂല സാഹചര്യം: ജാവേദ് ഹബീബ്

0
Jawed-Habib-660x400

സലൂണ്‍ മേഖലയില്‍ വന്‍കിട ബ്രാന്‍ഡുകള്‍ കടന്നു വരുന്നത് ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണംചെയ്യുമെന്ന് പ്രശസ്ത കേശാലങ്കാര വിദഗ്ധനും സലൂണ്‍ സംരഭകനുമായ ജാവേദ് ഹബീബ്. നന്നായി ഒരുങ്ങുന്നവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ സലൂണുകള്‍ക്ക് വളരാന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തില്‍. ഇന്ത്യയിലെ മികച്ച മാര്‍ക്കറ്റുകളില്‍ ഒന്നാണ് കേരളം. കൂടുതല്‍ സംരംഭകര്‍ ഈ മേഖലയിലേക്ക് വരണം. കൊച്ചിയില്‍ സംഘടിപ്പിച്ച ഹെയര്‍ സ്‌പെഷ്യലിസ്റ്റുകളുടെ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാമി ന്യൂയോര്‍ക്കിന്റെ ഏറ്റവും പുതിയ ‘നാനോലെക്‌സ്’ എന്ന ഉത്പന്നത്തിന്റെ പ്രകാശനവും ജാവേദ് ഹബീബ് നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *