അത്യുഗ്രൻ റിപ്പബ്ലിക് ഡേ ഓഫർ പ്രഖ്യാപിച് LG ഇലക്ട്രോണിക്സ് ഇന്ത്യ

റിപ്പബ്ലിക് ഡേ അനുബന്ധിച്ച് അത്യുഗ്രൻ ഓഫറുകളാണ് LG ഇലക്ട്രോണിക്സ് ഇന്ത്യ ജനങ്ങൾക്ക് സമർപ്പിക്കുന്നത്. 26 രൂപ മുൻകൂർ അടച്ച് ഗൃഹോപകരണങ്ങൾ വാങ്ങാനും. അതിനുപുറമേ 32.5% വരെ ക്യാഷ് ബാക്ക് ഓഫറുകളും , 888 രൂപയുടെ നിശ്ചിത ഇഎംഐ. റഫ്രിജറേറ്റർ വാങ്ങുമ്പോൾ മിനി റെഫ്രിജറേറ്റർ, 8 പീസ് ഗ്ലാസ് ബൗൾസ്, 5 ഇയർ വാറണ്ടിയും. ടെലിവിഷൻസ് വാങ്ങുമ്പോൾ രണ്ട് ഇഎംഐ ക്യാഷ്ബാക്ക്, മൂന്നുവർഷ വാറണ്ടി തുടങ്ങിയ ഓഫറുകളാണ് എൽജി കസ്റ്റമേഴ്സിനായി ഈ റിപ്പബ്ലിക് ഡേ അവസരത്തിൽ ഒരുക്കിയിരിക്കുന്നത്. ജനുവരി 15 മുതൽ 31 വരെ ഓഫറുകൾ കസ്റ്റമേഴ്സിന് ലഭ്യമായിരിക്കും എന്ന് എൽജി മാനേജ്മെന്റ് അറിയിച്ചു.