മുടി സെറ്റാക്കണോ? ഹെയര്‍ സ്‌ട്രെയിറ്റ്‌നറുകള്‍ക്ക് മികച്ച ഓഫറുമായി ആമസോണ്‍

സ്‌ട്രെയിറ്റ്‌നർ കയ്യിൽ ഉണ്ടെങ്കിൽ മുടി സെറ്റ് ആക്കുക എന്നത് എളുപ്പമാണ്. ഇപ്പോഴിതാ 29% ഓഫറില്‍ ഫിലിപ്പ്‌സിന്റെ ഹെയര്‍ സ്‌ട്രെയിറ്റ്‌നര്‍. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫര്‍ എന്നിവ ലഭ്യമാണ്. തെര്‍മോ പ്രൊട്ടക്ട് ടെക്‌നോളജി, കെരാറ്റിന്‍ ബ്രിസ്റ്റില്‍സ്, ട്രിപ്പിള്‍ ബ്രിസ്റ്റില്‍ ഡിസൈന്‍ എന്നിവയുള്ളത് കൊണ്ട് തന്നെ സ്‌കാല്‍പ്പ് പൊള്ളുന്ന അവസ്ഥ ഉണ്ടാകില്ല. ട്രാവല്‍ ഫ്രണ്ടലി ഡിസൈന്‍ ആണ്.
ചൂടില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ആദ്യത്തെ ഹെയര്‍ സ്‌ട്രെയിറ്റ്‌നര്‍ ആണ്. 32% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫര്‍ എന്നിവ ലഭ്യമാണ്. വളരെ ഹെല്‍ത്തിയായ ബൗണ്‍സി ലുക്കാണ് ഇത് ഉപയോഗിച്ച ശേഷം മുടിക്ക് ലഭിക്കുന്നത്. പ്രൊഫഷണലായി ഉപയോഗിക്കാന്‍ കഴിയുന്ന ഹെയര്‍ സ്‌ട്രെയിറ്റ്‌നര്‍ ആണ്. 30% ഓഫറും നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫര്‍ എന്നിവ ലഭ്യമാണ്. എഐ ടെക്‌നോളജി, പ്രൊഫഷണല്‍ ഡ്യുവല്‍ ടൈറ്റാനിയം ഫ്‌ളോട്ടിങ് പ്ലേറ്റ്, ഓട്ടോ ഷട്ട് ഓഫ് ഫങ്ക്ഷന്‍, ഇന്‍സ്റ്റന്റ് ഹീറ്റ് അപ്പ് എന്നിവ ഇതിലുണ്ട്. 37% ഓഫറില്‍ ലഭിക്കുന്ന മോര്‍ഫി റിച്ചാര്‍ഡിന്റെ ഹെയര്‍ സ്‌ട്രെയിറ്റ്‌നര്‍. രണ്ട് വര്‍ഷത്തെ ഗ്യാരന്റിയും ഇതിന് ലഭിക്കുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫര്‍ എന്നിവ ലഭ്യമാണ്. ഒന്‍പത് ടെംപറേച്ചര്‍ സെറ്റിങ്‌സ്, ഫ്‌ളോട്ടിങ് കെരാറ്റിന്‍ സെറാമിക് പ്ലേറ്റ് എന്നിവ ഇതിലുണ്ട്.