ഫെബ്രുവരി ഒന്ന് മുതൽ സിഗരറ്റിന് വില കൂടും.നീളത്തിന് അനുസരിച്ച് അധിക എക്സൈസ് തീരുവ ഏർപ്പെടുത്തി. നിലവിലുള്ള 40 ശതമാനം GSTയ്ക്ക് പുറമെയാണിത്. ITC അടക്കമുള്ള സിഗരറ്റ് കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തി. പുകയില മേഖലയിലെ നികുതി വെട്ടിപ്പ് തടയുക ലക്ഷ്യമെന്ന് സർക്കാർ.